1. Susceptive

    1. വിശേഷണം
    2. സോത്സാഹം അംഗീകരിക്കുന്ന
    3. ക്ഷോഭ്യമായ
  2. Susceptibility

    ♪ സസെപ്റ്റബിലറ്റി
    1. നാമം
    2. ചാപല്യം
    3. ആർദ്രത
    4. ഗ്രഹണശക്തി
    5. ഉണർച്ച
    6. സംവേദകത്വം
    7. ഭാവവിധേയത
    8. വശഗത
    9. സംവേദ്യത
  3. Susceptible

    ♪ സസെപ്റ്റബൽ
    1. വിശേഷണം
    2. വഴങ്ങുന്നത്
    3. ഗ്രഹണക്ഷമമായ
    4. മനസ്സിനെ സ്പർശിക്കുന്ന
    5. ഏൽക്കുന്ന
    6. ഏശുന്ന
    7. എളുപ്പം വികാരവിധേയമാകുന്ന
    8. സംവേദനീയമായ
    9. സംവേദകത്വമുള്ള
    10. പതിയത്തക്ക
    11. വശഗമായ
    12. എളുപ്പത്തിൽ സ്വാധീനിക്കാവുന്ന
    13. വിധേയമാകുന്ന
  4. Susceptibly

    1. വിശേഷണം
    2. ഗ്രഹണക്ഷമമായി
    3. സംവേദനീയമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക