-
Suspend
♪ സസ്പെൻഡ്- ക്രിയ
-
കൊളുത്തുക
-
തൂക്കിനിർത്തുക
-
താൽക്കാലികമായി നിറുത്തുക
-
ജോലിയിൽനിന്ൻ താൽക്കാലികമായി സസ്പെൻഡ്ചെയ്യുക
-
പ്രവർത്തനരഹിതമാക്കുക
-
വിളംബപ്പെടുത്തുക
-
അനിശ്ചിതാവസ്ഥയിലാക്കുക
-
മാറ്റി നിറുത്തുക
-
തത്കാലത്തേക്ക് നിറുത്തിവയ്ക്കുക
-
Suspender
♪ സസ്പെൻഡർ- നാമം
-
തോൾക്കച്ച
-
ഞാത്ത്
-
തൂക്കിയിടുന്നവസ്തു
-
Suspended
♪ സസ്പെൻഡഡ്- വിശേഷണം
-
ഒളിഞ്ഞുകിടക്കുന്ന
-
തൂക്കിയിട്ട
-
മാറ്റിവെച്ച
-
തടസ്സപ്പെടുത്തിയ
-
Suspender belt
♪ സസ്പെൻഡർ ബെൽറ്റ്- നാമം
-
ട്രൗസേർസ് മുറുക്കിധരിക്കാൻ ഉപകരിക്കുന്ന തോൽച്ചട്ട
-
Suspend payment
♪ സസ്പെൻഡ് പേമൻറ്റ്- ക്രിയ
-
പാപ്പരായതായി സമ്മതിക്കുക
-
Suspending above
♪ സസ്പെൻഡിങ് അബവ്- നാമം
-
ഊർദ്ധ്വപാതനം
-
മുകളിൽ തൂക്കിയിട്ട അവസ്ഥ
-
Suspended sentence
♪ സസ്പെൻഡഡ് സെൻറ്റൻസ്- നാമം
-
ശിക്ഷ താൽക്കാലികമായി നടപ്പാക്കാതിരിക്കൽ
-
Suspended animation
♪ സസ്പെൻഡഡ് ആനമേഷൻ- നാമം
-
ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിലയ്ക്കൽ
-
ജീവനുണ്ടെങ്കിലും ബോധമില്ലാത്ത അവസ്ഥ