- 
                    Suspending above♪ സസ്പെൻഡിങ് അബവ്- നാമം
- 
                                ഊർദ്ധ്വപാതനം
- 
                                മുകളിൽ തൂക്കിയിട്ട അവസ്ഥ
 
- 
                    Suspend payment♪ സസ്പെൻഡ് പേമൻറ്റ്- ക്രിയ
- 
                                പാപ്പരായതായി സമ്മതിക്കുക
 
- 
                    Suspended animation♪ സസ്പെൻഡഡ് ആനമേഷൻ- നാമം
- 
                                ആന്തരിക ശാരീരിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിലയ്ക്കൽ
- 
                                ജീവനുണ്ടെങ്കിലും ബോധമില്ലാത്ത അവസ്ഥ
 
- 
                    Suspended sentence♪ സസ്പെൻഡഡ് സെൻറ്റൻസ്- നാമം
- 
                                ശിക്ഷ താൽക്കാലികമായി നടപ്പാക്കാതിരിക്കൽ
 
- 
                    Suspender belt♪ സസ്പെൻഡർ ബെൽറ്റ്- നാമം
- 
                                ട്രൗസേർസ് മുറുക്കിധരിക്കാൻ ഉപകരിക്കുന്ന തോൽച്ചട്ട
 
- 
                    Suspender♪ സസ്പെൻഡർ- നാമം
- 
                                തോൾക്കച്ച
- 
                                ഞാത്ത്
- 
                                തൂക്കിയിടുന്നവസ്തു
 
- 
                    Suspended♪ സസ്പെൻഡഡ്- വിശേഷണം
- 
                                ഒളിഞ്ഞുകിടക്കുന്ന
- 
                                തൂക്കിയിട്ട
- 
                                മാറ്റിവെച്ച
- 
                                തടസ്സപ്പെടുത്തിയ
 
- 
                    Suspend♪ സസ്പെൻഡ്- ക്രിയ
- 
                                കൊളുത്തുക
- 
                                തൂക്കിനിർത്തുക
- 
                                താൽക്കാലികമായി നിറുത്തുക
- 
                                ജോലിയിൽനിന്ൻ താൽക്കാലികമായി സസ്പെൻഡ്ചെയ്യുക
- 
                                പ്രവർത്തനരഹിതമാക്കുക
- 
                                വിളംബപ്പെടുത്തുക
- 
                                അനിശ്ചിതാവസ്ഥയിലാക്കുക
- 
                                മാറ്റി നിറുത്തുക
- 
                                തത്കാലത്തേക്ക് നിറുത്തിവയ്ക്കുക