1. Suspense

    ♪ സസ്പെൻസ്
    1. നാമം
    2. സന്ദേഹം
    3. വിളംബം
    4. ദുർബലപ്പെടുത്തൽ
    1. -
    2. തൂങ്ങൽ
    1. ക്രിയ
    2. തൂക്കൽ
    1. നാമം
    2. തൂക്കിനിർത്തൽ
    3. അനിശ്ചയം
    4. സ്വരം നീട്ടൽ
    5. ഉദ്വോഗം
    6. ഉദ്വേഗജനകത്വം
    7. അൽപകാല വിലോപം
    1. -
    2. ദുർബ്ബലപ്പെടുത്തൽ
    1. ക്രിയ
    2. അത്യാകാംക്ഷ
    1. നാമം
    2. സന്ദിഗ്ദ്ധാവസ്ഥ
  2. Suspense account

    1. നാമം
    2. തത്കാലം മാറ്റിനിർത്തുന്ന അക്കൗണ്ട്
  3. Suspension-bridge

    1. നാമം
    2. തൂക്കുപാലം
    3. ചങ്ങലപ്പാലം
  4. Suspension

    ♪ സസ്പെൻഷൻ
    1. നാമം
    2. മുടക്കം
    3. തൂക്കിനിർത്തൽ
    4. ഭ്രംശനം
    5. ഉദ്യോഗത്തിൽനിന്നു തൽക്കാലനീക്കം
    6. വിലോപം
    7. പൊടികൾ ഒരു ദ്രാവകത്തിൽ വിലയിക്കാതെ പൊന്തിക്കിടക്കൽ
    8. തൂക്കി നിർത്തൽ
    9. ഉദ്യോഗത്തിൽ നിന്ൻ താൽക്കാലികമായി നീക്കം ചെയ്യൽ
    10. പദാർത്ഥങ്ങൾ ഒരു ദ്രവത്തിൽ വിലയിക്കാതെ പൊന്തിക്കിടക്കുന്ന അവസ്ഥ
    11. വേലവിലക്ക്
    12. ഉദ്യോഗത്തിൽ നിന്ന് താല്ക്കാലികമായി നീക്കം ചെയ്യൽ
    13. ദ്രാവകത്തിൽ ലയിക്കാതെ എന്നാൽ താഴെ അടിയാതെ ഖര വസ്തുക്കൾ ദ്രാവകത്തിൽ കിടക്കുന്ന അവസ്ഥ
  5. Suspensive

    1. വിശേഷണം
    2. ഭ്രംശനമായ
    3. വിലോപപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക