-
Suspensive
- വിശേഷണം
-
ഭ്രംശനമായ
-
വിലോപപരമായ
-
Suspense account
- നാമം
-
തത്കാലം മാറ്റിനിർത്തുന്ന അക്കൗണ്ട്
-
Suspension-bridge
- നാമം
-
തൂക്കുപാലം
-
ചങ്ങലപ്പാലം
-
Suspense
♪ സസ്പെൻസ്- നാമം
-
സന്ദേഹം
-
വിളംബം
-
ദുർബലപ്പെടുത്തൽ
- -
-
തൂങ്ങൽ
- ക്രിയ
-
തൂക്കൽ
- നാമം
-
തൂക്കിനിർത്തൽ
-
അനിശ്ചയം
-
സ്വരം നീട്ടൽ
-
ഉദ്വോഗം
-
ഉദ്വേഗജനകത്വം
-
അൽപകാല വിലോപം
- -
-
ദുർബ്ബലപ്പെടുത്തൽ
- ക്രിയ
-
അത്യാകാംക്ഷ
- നാമം
-
സന്ദിഗ്ദ്ധാവസ്ഥ
-
Suspension
♪ സസ്പെൻഷൻ- നാമം
-
മുടക്കം
-
തൂക്കിനിർത്തൽ
-
ഭ്രംശനം
-
ഉദ്യോഗത്തിൽനിന്നു തൽക്കാലനീക്കം
-
വിലോപം
-
പൊടികൾ ഒരു ദ്രാവകത്തിൽ വിലയിക്കാതെ പൊന്തിക്കിടക്കൽ
-
തൂക്കി നിർത്തൽ
-
ഉദ്യോഗത്തിൽ നിന്ൻ താൽക്കാലികമായി നീക്കം ചെയ്യൽ
-
പദാർത്ഥങ്ങൾ ഒരു ദ്രവത്തിൽ വിലയിക്കാതെ പൊന്തിക്കിടക്കുന്ന അവസ്ഥ
-
വേലവിലക്ക്
-
ഉദ്യോഗത്തിൽ നിന്ന് താല്ക്കാലികമായി നീക്കം ചെയ്യൽ
-
ദ്രാവകത്തിൽ ലയിക്കാതെ എന്നാൽ താഴെ അടിയാതെ ഖര വസ്തുക്കൾ ദ്രാവകത്തിൽ കിടക്കുന്ന അവസ്ഥ