1. Suspicious

    ♪ സസ്പിഷസ്
    1. വിശേഷണം
    2. സംശയകരമായ
    3. സംശയാലുവായ
    4. സന്ദേഹാസ്പദമായ
    5. ശങ്കയുള്ള
    6. സംശയബുദ്ധിയായ
    7. ആശങ്കാജനകമായ
    8. ശങ്കാശീലമുള്ള
    9. സംശയിക്കത്തക്ക
    10. ശങ്കയുണർത്തുന്ന
    11. വിശ്വാസം തോന്നാത്ത
  2. Suspicious circumstances

    ♪ സസ്പിഷസ് സർകമ്സ്റ്റാൻസസ്
    1. നാമം
    2. സംശയകരമായ സാഹചര്യങ്ങൾ
  3. Suspicious glance

    ♪ സസ്പിഷസ് ഗ്ലാൻസ്
    1. നാമം
    2. സംശയദൃഷ്ടി
  4. Suspicious look

    ♪ സസ്പിഷസ് ലുക്
    1. നാമം
    2. സംശയദൃഷ്ടി
  5. Suspiciously

    ♪ സസ്പിഷസ്ലി
    1. വിശേഷണം
    2. ആശങ്കാജനകമായി
    3. സംശയബുദ്ധിയായി
  6. Suspiciousness

    1. നാമം
    2. സംശയദൃഷ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക