1. Swagger

    ♪ സ്വാഗർ
    1. നാമം
    2. പൊങ്ങച്ചം
    1. വിശേഷണം
    2. മോടിയുള്ള
    1. ക്രിയ
    2. പൊങ്ങച്ചം പറയുക
    3. വീമ്പിളക്കുക
    1. നാമം
    2. വമ്പ്
    1. വിശേഷണം
    2. പകിട്ടുള്ള
    1. ക്രിയ
    2. ആത്മപ്രശംസചെയ്യുക
    3. സാടോപം നടക്കുക
    1. നാമം
    2. തകൃതി
    1. ക്രിയ
    2. പൊങ്ങച്ചം ഭാവിക്കുക
    1. വിശേഷണം
    2. ഊറ്റം പറയുക
    3. വിന്പിളക്കുക
    1. നാമം
    2. പ്രശംസചെയ്യുക
    1. ക്രിയ
    2. വീന്പിളക്കുക
  2. Swaggerer

    1. നാമം
    2. പൊങ്ങച്ചക്കാരൻ
    3. ഗമകാണിച്ചുനടക്കുന്നവൻ
  3. Swaggering

    ♪ സ്വാഗറിങ്
    1. വിശേഷണം
    2. പൊങ്ങച്ചക്കാരനായ
  4. Swaggeringly

    1. വിശേഷണം
    2. പൊങ്ങച്ചക്കാരനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക