-
Swallow
♪ സ്വാലോ- ക്രിയ
-
തീർക്കുക
-
സഹിക്കുക
-
ഇറങ്ങുക
-
അപഹരിക്കുക
-
ഗ്രസിക്കുക
-
തിന്നുക
-
ക്ഷമിക്കുക
-
അപ്രത്യക്ഷമാകുക
-
വിഴുങ്ങുക
- -
-
മീവൽപ്പക്ഷി
- ക്രിയ
-
മൂടിക്കളയുക
- നാമം
-
മീവൽപക്ഷി
- ക്രിയ
-
വിഴുങ്ങിക്കുക
-
അന്വേഷിക്കാതെ സ്വീകരിക്കുക
- -
-
കേട്ടപാടെ
- നാമം
-
തൂക്കണം കുരുവി
- ക്രിയ
-
ഉള്ളിലേക്കു വലിച്ചുകൊണ്ടു പൊയ്ക്കളയുക
- നാമം
-
അന്നമാർഗ്ഗം
- ക്രിയ
-
സ്വവപനം ലംഘിക്കുക
- നാമം
-
ഭക്ഷണനാളം
- ക്രിയ
-
കേട്ടപാടെവിശ്വസിക്കുക
- -
-
കേട്ടപാടെ വിശ്വസിക്കുക
-
ഇലതൂക്കണം കുരുവി
-
To swallow
♪ റ്റൂ സ്വാലോ- ക്രിയ
-
പറ്റിക്കുക
-
കബളിപ്പിക്കുക
-
വിഴുങ്ങുക
-
Swallowing
♪ സ്വാലോിങ്- -
-
വിഴുങ്ങൽ
-
Swallow up
♪ സ്വാലോ അപ്- ക്രിയ
-
ഉപയോഗിച്ചുതീർക്കുക
-
ആമഗ്നമാക്കുക
-
ഉള്ളിലാക്കുക
-
വിഴുങ്ങുക
-
ആഗിരണം ചെയ്യുക
-
മുഴുവനും ഇല്ലാതാക്കുക
-
Swallow bird
♪ സ്വാലോ ബർഡ്- നാമം
-
നാരാണപ്പക്ഷി
-
Swallow-hole
- നാമം
-
ഊറ്റുകുഴി
-
Swallow-tail
- -
-
പരന്നു കൂർത്ത വാൽ
- നാമം
-
ഓണക്കിളി
-
പിൻഭാഗം തുന്നാത്ത വാൽക്കുപ്പായം
-
Hard to swallow
- ഭാഷാശൈലി
-
വിശ്വസിക്കാൻ പ്രയാസം
-
Swallow a camel
- ക്രിയ
-
എന്തുചെയ്യാനും മടിയില്ലാതിരിക്കുക
-
എന്തിനും തയ്യാറാവുക
-
Swallow ones words
♪ സ്വാലോ വൻസ് വർഡ്സ്- ക്രിയ
-
വാഗ്ദാനം ലംഘിക്കുക
-
വാക്കുമാറിപ്പറയുക