-
Swan
♪ സ്വാൻ- നാമം
-
അരയന്നപ്പക്ഷി
-
ഹംസം
-
രാജഹംസം
-
അന്നം
-
അരയന്നം
-
Swan-skin
- നാമം
-
തടിച്ച മൃദുകമ്പിളിത്തുണി
-
Swan-neck
- നാമം
-
ഹംസകൺഠംപോലെ വളഞ്ഞ കുഴലിന്റെ അറ്റം
-
Black swan
♪ ബ്ലാക് സ്വാൻ- നാമം
-
കറുത്ത തൂവലുകളുള്ള ആസ്ത്രലിയൻ അരയന്നം
-
Female swan
♪ ഫീമേൽ സ്വാൻ- -
-
അരയന്നപ്പിട
-
Whooper swan
- നാമം
-
ഒരു തരം അരയന്നം
-
Swan of avon
♪ സ്വാൻ ഓഫ് ഏവാൻ- നാമം
-
ഷേക്സ്പിയർ
-
Swan-like gait
- ഭാഷാശൈലി
-
അന്നനട
-
All his geese are swans
♪ ഓൽ ഹിസ് ഗീസ് ആർ സ്വാൻസ്- നാമം
-
തന്റേതെല്ലാം വളരെ മികച്ചതെന്നാൺ അവന്റെ വിചാരം