- 
                    Swear♪ സ്വെർ- ക്രിയ
- 
                                ശപിക്കുക
- 
                                ചെയ്യിക്കുക
- 
                                ശപഥം ചെയ്യുക
- 
                                പ്രതിജ്ഞചെയ്യുക
- 
                                ആണയിടുക
- 
                                സത്യബോധപ്പെടുത്തുക
- 
                                ശപഥംചെയ്യുക
- 
                                പ്രതിജ്ഞാബദ്ധമാക്കുക
- 
                                ശപഥം ചെയ്യിക്കുക
- 
                                പ്രതിജ്ഞ ചെയ്യുക
- 
                                നിന്ദാവചനം പ്രയോഗിക്കുക
 
- 
                    Swear by♪ സ്വെർ ബൈ- ക്രിയ
- 
                                അഗാധവിശ്വാസമുണ്ടെന്ൻ പ്രഖ്യാപിക്കുക
- 
                                സാക്ഷിയാകാൻ അഭ്യർത്ഥിക്കുക
 
- 
                    Swearing♪ സ്വെറിങ്- നാമം
- 
                                ദൈവനിന്ദാവചനം
 
- 
                    Swear off♪ സ്വെർ ഓഫ്- നാമം
- 
                                ശപഥം ചെയ്യൽ