-
Sweat
♪ സ്വെറ്റ്- നാമം
-
സ്ഥിതി
- ക്രിയ
-
സ്വേദനം ചെയ്യുക
- നാമം
-
സ്വേദനം
-
അദ്ധ്വാനം
- ക്രിയ
-
വിയർക്കുക
-
ക്ഷീണിക്കുക
-
വിയർപ്പിക്കുക
- നാമം
-
സ്വേദം
- വിശേഷണം
-
വിയർത്തിരിക്കുന്ന
- ക്രിയ
-
സ്വേദം പുറപ്പെടുവിക്കുക
- നാമം
-
പ്രയത്നം
-
No sweat
♪ നോ സ്വെറ്റ്- -
-
മനസ്സുപുണ്ണാക്കേണ്ടതില്ല
-
Sweat off
♪ സ്വെറ്റ് ഓഫ്- ക്രിയ
-
ഭാരം കുറയ്ക്കുക
-
തൂക്കം കുറയ്ക്കുക
-
Sweat band
♪ സ്വെറ്റ് ബാൻഡ്- നാമം
-
വിയർപ്പുവലിച്ചെടുക്കാനായി കൈയിലോ നെറ്റിയിലോ കെട്ടുന്ന തുണി
-
Cold sweat
♪ കോൽഡ് സ്വെറ്റ്- നാമം
-
ഭയമോ അസുഖമോ മൂലം കുളിരു തോന്നുകയും വിയർക്കുകയും ചെയ്യുന്ന അവസ്ഥ
-
In a sweat
- -
-
ആശങ്കാകുലമായ അവസ്ഥയിൽ
-
Sweat shirt
♪ സ്വെറ്റ് ഷർറ്റ്- നാമം
-
ഒരു പുറം കുപ്പായം
-
ജാക്കറ്റ്
-
Sweat equity
- നാമം
-
വിയർപ്പോഹരി
-
A cold sweat
- -
-
മരണഭയത്താലും മറ്റും വിയർത്തുപോകൽ
-
Sweating bath
♪ സ്വെറ്റിങ് ബാത്- നാമം
-
ആവിക്കുളി
-
സ്വേദജനകസ്നാനം