1. Sweep

    ♪ സ്വീപ്
    1. -
    2. ആഞ്ഞുതുഴയുക
    1. നാമം
    2. തുലായന്ത്രം
    3. വിമാനാക്രമണം
    4. നങ്കൂരം
    5. ചുക്കാൻ
    6. പങ്കായം
    7. റോഡിന്റെ വളവ്
    8. അടിച്ചുവാരൽ
    1. ക്രിയ
    2. വീശുക
    3. നീക്കിക്കളയുക
    4. തൂക്കുക
    5. പറപ്പിക്കുക
    6. അടിച്ചുവാരുക
    7. തൂത്തുവൃത്തിയാക്കുക
    8. വീശിയടിക്കുക
    9. അതിവേഗം കടത്തുക
    10. വാരിയെടുക്കുക
    11. ക്ഷിപ്രംചലിക്കുക
    12. പ്രൗഢിയോടെ നടക്കുക
  2. Sweeping

    ♪ സ്വീപിങ്
    1. -
    2. വിവേചനമില്ലാത്ത
    3. തൂത്തുവാരുന്ന മാർജ്ജനം ചെയ്യുന്ന വ
    4. തൂത്തുകിട്ടിയത്
    1. വിശേഷണം
    2. വ്യാപകമായ
    3. സമ്പൂർണ്ണമായ
    4. സങ്കീർണ്ണമായ
    5. നിർണ്ണായകമായ
    6. ദൂരവ്യാപകമായ
    7. തൂക്കുന്ന
    8. അടിച്ചുകയറുന്ന
    9. സർവംകഷണായ
    10. തരംതിരിവു കൂടാതുള്ള
    1. നാമം
    2. ചപ്പുചവറുകൾ
    3. തൂത്തുവാരൻ
    4. അടിച്ചുവാരൻ
    1. ക്രിയ
    2. വൃത്തിയാക്കൽ
  3. Sweep-net

    1. നാമം
    2. കോരുവല
  4. Sweep away

    ♪ സ്വീപ് അവേ
    1. ക്രിയ
    2. പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുക
  5. Sweepingly

    1. വിശേഷണം
    2. സർവ്വംകഷമായി
    3. വ്യാപകമായി
  6. Sweep the seas

    ♪ സ്വീപ് ത സീസ്
    1. ക്രിയ
    2. കടലിൽനിന്നു ശത്രുകപ്പലുകളെ തുരത്തുക
  7. Sweep the board

    ♪ സ്വീപ് ത ബോർഡ്
    1. ക്രിയ
    2. സമ്പൂർണ്ണവിജയം കരസ്ഥതമാക്കുക
  8. Make a clean sweep of

    1. ക്രിയ
    2. പഴഞ്ചൻ വസ്തുക്കളെ ഒറ്റയടിക്കു പുറം തള്ളുക
    3. എല്ലാ സമ്മാനങ്ങളും നേടുക
  9. Sweep under the carpet

    ♪ സ്വീപ് അൻഡർ ത കാർപറ്റ്
    1. ക്രിയ
    2. മറ്റുള്ളവർ മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുമെന്നു കരുതി കാര്യം മറച്ചു വയ്ക്കുക
    3. ചെയ്ത തെറ്റ് രഹസ്യമായി സൂക്ഷിക്കുക
  10. Sweep everything into ones net

    ♪ സ്വീപ് എവ്രീതിങ് ഇൻറ്റൂ വൻസ് നെറ്റ്
    1. ക്രിയ
    2. കയ്യിൽക്കിട്ടാവുന്നതെല്ലാം പിടിച്ചടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക