-
Sweepers
♪ സ്വീപർസ്- നാമം
-
ശുചീകരണപ്രവർത്തകർ
-
Dew sweeper
- നാമം
-
അതിരാവിലെ ഗോൾഫ് കളിക്കുന്നയാൾ
-
Sweeper
♪ സ്വീപർ- നാമം
-
തൂപ്പുകാരൻ
-
തൂപ്പുജോലിയിൽ ഏർപ്പെട്ടിരിക്കുന്നയാൾ
-
തൂപ്പുകാരി
-
ഗോൾ കീപ്പറുടെ തൊട്ടു മുന്നിൽ നിൽക്കുന്ന കളിക്കാരൻ
-
പ്രത്യാക്രമണനിരയ്ക്കു പിന്നിൽ എല്ലായിടത്തും പാഞ്ഞെത്തുന്ന പന്തുകളിക്കാരൻ