-
Sweepingly
- വിശേഷണം
-
സർവ്വംകഷമായി
-
വ്യാപകമായി
-
Sweep away
♪ സ്വീപ് അവേ- ക്രിയ
-
പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുക
-
Sweep everything into ones net
♪ സ്വീപ് എവ്രീതിങ് ഇൻറ്റൂ വൻസ് നെറ്റ്- ക്രിയ
-
കയ്യിൽക്കിട്ടാവുന്നതെല്ലാം പിടിച്ചടക്കുക
-
Sweep the board
♪ സ്വീപ് ത ബോർഡ്- ക്രിയ
-
സമ്പൂർണ്ണവിജയം കരസ്ഥതമാക്കുക
-
Make a clean sweep of
- ക്രിയ
-
പഴഞ്ചൻ വസ്തുക്കളെ ഒറ്റയടിക്കു പുറം തള്ളുക
-
എല്ലാ സമ്മാനങ്ങളും നേടുക
-
Sweep under the carpet
♪ സ്വീപ് അൻഡർ ത കാർപറ്റ്- ക്രിയ
-
മറ്റുള്ളവർ മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുമെന്നു കരുതി കാര്യം മറച്ചു വയ്ക്കുക
-
ചെയ്ത തെറ്റ് രഹസ്യമായി സൂക്ഷിക്കുക
-
Sweep-net
- നാമം
-
കോരുവല
-
Sweep the seas
♪ സ്വീപ് ത സീസ്- ക്രിയ
-
കടലിൽനിന്നു ശത്രുകപ്പലുകളെ തുരത്തുക
-
Sweeping
♪ സ്വീപിങ്- വിശേഷണം
-
വ്യാപകമായ
-
സമ്പൂർണ്ണമായ
-
സങ്കീർണ്ണമായ
-
നിർണ്ണായകമായ
-
ദൂരവ്യാപകമായ
- -
-
വിവേചനമില്ലാത്ത
- നാമം
-
ചപ്പുചവറുകൾ
- വിശേഷണം
-
തൂക്കുന്ന
- നാമം
-
തൂത്തുവാരൻ
- -
-
തൂത്തുവാരുന്ന മാർജ്ജനം ചെയ്യുന്ന വ
- വിശേഷണം
-
അടിച്ചുകയറുന്ന
- നാമം
-
അടിച്ചുവാരൻ
- വിശേഷണം
-
സർവംകഷണായ
-
തരംതിരിവു കൂടാതുള്ള
- -
-
തൂത്തുകിട്ടിയത്
- ക്രിയ
-
വൃത്തിയാക്കൽ
-
Sweep
♪ സ്വീപ്- ക്രിയ
-
വീശുക
-
നീക്കിക്കളയുക
-
തൂക്കുക
-
പറപ്പിക്കുക
-
അടിച്ചുവാരുക
- നാമം
-
തുലായന്ത്രം
-
വിമാനാക്രമണം
-
നങ്കൂരം
-
ചുക്കാൻ
-
പങ്കായം
- ക്രിയ
-
തൂത്തുവൃത്തിയാക്കുക
-
വീശിയടിക്കുക
-
അതിവേഗം കടത്തുക
-
വാരിയെടുക്കുക
-
ക്ഷിപ്രംചലിക്കുക
-
പ്രൗഢിയോടെ നടക്കുക
- നാമം
-
റോഡിന്റെ വളവ്
-
അടിച്ചുവാരൽ
- -
-
ആഞ്ഞുതുഴയുക