- 
                    Sweet♪ സ്വീറ്റ്- -
- 
                                പ്രിയമുള്ള വസ്തുവോ വ്യക്തിയോ
- 
                                ഇന്പമാർന്ന
 - വിശേഷണം
- 
                                മനോഹരമായ
- 
                                മിഠായി
- 
                                രസകരമായ
- 
                                സുരഭിലമായ
- 
                                സ്വാദുള്ള
- 
                                പുത്തനായ
- 
                                ശുദ്ധമായി
- 
                                മധുരിക്കുന്ന
- 
                                മധുരമുള്ള
- 
                                ഓമനത്തുള്ള
- 
                                മധുരസ്വരമായ
- 
                                ആനന്ദിപ്പിക്കുന്ന
 - നാമം
- 
                                മാധുര്യം
- 
                                മധുരപദാർത്ഥം
- 
                                പ്രിയംകരത്വം
- 
                                പ്രകടമാക്കുന്ന സംബോധന
- 
                                പഞ്ചസാരയുടെയോ തേനിന്റെയോ സ്വാദുള്ളത്
 
- 
                    Sweets♪ സ്വീറ്റ്സ്- വിശേഷണം
- 
                                മിഠായി
- 
                                രമ്യ
 - നാമം
- 
                                രമ്യത
- 
                                സന്തോഷം
- 
                                അൻപായ വാക്ക്
- 
                                മധുരഭക്ഷണങ്ങൾ
 
- 
                    Sweetly♪ സ്വീറ്റ്ലി- വിശേഷണം
- 
                                മധുരമായി
- 
                                ചേതോഹരമായ
- 
                                ഇളം മധുരമുള്ള
- 
                                ഇമ്പമായ
- 
                                ഇന്പമായ
 
- 
                    Sweet on♪ സ്വീറ്റ് ആൻ- വിശേഷണം
- 
                                അനുരാഗബദ്ധമായ
 
- 
                    Sweetness♪ സ്വീറ്റ്നസ്- നാമം
- 
                                രമ്യത
- 
                                മാധുര്യം
- 
                                രസം
- 
                                ഓമനത്തം
- 
                                മധുരതരമായ അവസ്ഥ
 
- 
                    Sweet-oil- നാമം
- 
                                ഒലിവെണ്ണ
 
- 
                    Sweet pea♪ സ്വീറ്റ് പി- നാമം
- 
                                ഒരിനം വള്ളിച്ചെടി
 
- 
                    Sweet shop♪ സ്വീറ്റ് ഷാപ്- നാമം
- 
                                മധുരപലഹാരക്കട
 
- 
                    Sweet-meet- നാമം
- 
                                പലഹാരം
 
- 
                    Sweet herb♪ സ്വീറ്റ് എർബ്- നാമം
- 
                                കറിവേപ്പിലയും മറ്റും