1. Swelling up

    ♪ സ്വെലിങ് അപ്
    1. ക്രിയ
    2. വീർക്കൽ
  2. To swell

    ♪ റ്റൂ സ്വെൽ
    1. ക്രിയ
    2. മുഴയ്ക്കുക
  3. To swell up

    ♪ റ്റൂ സ്വെൽ അപ്
    1. ക്രിയ
    2. വീർക്കുക
    3. മുഴയ്ക്കുക
    4. വീർത്തുപൊന്തുക
  4. Swell like turkey-cock

    1. ക്രിയ
    2. ഡംഭുകാണിക്കുക
    3. മോടികാണിക്കൽ
  5. Swelling

    ♪ സ്വെലിങ്
    1. നാമം
    2. മുഴ
    3. ഒരു തരം ചെറിയ വീക്കം
    4. നീർ
    5. വർദ്ധന
    6. വളർച്ച
    7. ഗ്രന്ഥി
    1. വിശേഷണം
    2. ഉരുണ്ടുപൊങ്ങുന്ന
    3. വീർക്കുന്ന
    1. നാമം
    2. വൃദ്ധി
    1. വിശേഷണം
    2. ഉയർന്നുകയറുന്ന
    1. നാമം
    2. നീർവീക്കം
  6. Swelled

    ♪ സ്വെൽഡ്
    1. നാമം
    2. ഔദ്ധത്യം
  7. Swell

    ♪ സ്വെൽ
    1. ക്രിയ
    2. പെരുകുക
    3. വീർക്കുക
    4. തള്ളിനിൽക്കുക
    1. -
    2. പെരുപ്പിക്കുക
    1. ക്രിയ
    2. വീർപ്പിക്കുക
    3. വീങ്ങുക
    4. വർദ്ധിക്കുക
    5. ഘനം കൂട്ടുക
    1. നാമം
    2. വെള്ളപൊക്കം
    1. ക്രിയ
    2. ധാർഷ്ട്യം കാട്ടുക
    3. പെരുക്കുക
    4. ഉരുണ്ടുകൂടുക
    1. വിശേഷണം
    2. സാമൂഹികമായി
    1. ക്രിയ
    2. നിറയുക
    3. വീങ്ങിക്കുക
    4. ഇളകിമറിയുക
    5. പെരുമകാട്ടുക
    6. തിരയടിച്ചു പൊങ്ങുക
    7. വൻതുകയാകുക
    8. സ്വരം ക്രമേണ മുഴുപ്പിക്കുക
    1. നാമം
    2. സ്തംഭത്തിന്റെ ഉന്തിനിൽക്കുന്ന ഭാഗം
    1. ക്രിയ
    2. വിസ്തീർണ്ണമാകുക
    1. നാമം
    2. കഴിവുള്ളവൻ
    1. ക്രിയ
    2. തിളച്ചുമറിയുക
    1. വിശേഷണം
    2. തിളച്ചുമറിയുകചുറുചുറുക്കുളള
    1. -
    2. അണിഞ്ഞൊരുങ്ങാൻ ഇഷ്ടപ്പെടുന്ന
    1. വിശേഷണം
    2. പുറംമോടി കാട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക