-
Swelter
♪ സ്വെൽറ്റർ- ക്രിയ
-
വേവിക്കുക
-
തളരുക
-
വാടുക
-
വിയർക്കുക
-
പുഴുങ്ങുക
-
വേവുക
-
വിയർപ്പിക്കുക
-
ഉണക്കി ചൂടുപിടിപ്പിക്കുക
-
എരിപൊരിയെടുക്കുക
-
ഉഷ്ണത്താൽ വേവുക
-
അത്യന്തം സ്വേദിക്കുക
-
അതിയായി വിയർക്കുക
-
ഉഷ്ണം സഹിക്കാതെ അസ്വാസ്ഥ്യം പ്രകടിപ്പിക്കുക
-
Sweltering
♪ സ്വെൽറ്ററിങ്- വിശേഷണം
-
എരിപൊരി കൊള്ളിക്കുന്ന
-
എരിപൊരികൊള്ളിക്കുന്ന