1. Swim

    ♪ സ്വിമ്
    1. -
    2. പൊങ്ങിക്കിടക്കുക
    3. കൈകാലുകളോ ചിറകുകളോ ഉപയോഗിച്ച് ജലത്തിൽകൂടി നീങ്ങുക
    1. നാമം
    2. മോഹാലസ്യം
    3. തരണം
    4. മീൻ കിടക്കുന്ന സ്ഥലം
    5. മീനിന്റെ വായുസഞ്ചി
    6. പ്ലവനം
    7. നീന്തൽ
    8. തലചുറ്റൽ
    1. ക്രിയ
    2. നീന്തുക
    3. തരണം ചെയ്യുക
    4. വെള്ളത്തിൽ നീങ്ങുക
    5. തുഴയുക
    6. തലചുറ്റുക
    7. വെള്ളത്തിൽ പൊങ്ങിക്കിടക്കുക
    8. വെള്ളം പൊങ്ങുക
    9. നീന്തിക്കടക്കുക
  2. Swimming

    ♪ സ്വിമിങ്
    1. -
    2. തലചുറ്റൽ
    1. വിശേഷണം
    2. നീന്തുവാൻ കഴിയുന്ന
    1. നാമം
    2. പ്ലവനം
    3. നീന്തൽ
    4. നീന്തലിനുള്ള
    5. മുങ്ങിപ്പൊങ്ങൽ
  3. Swim-suit

    1. നാമം
    2. നീന്തൽപരിശീലനത്തിനും മത്സരത്തിനുമായി അണിയുന്ന പ്രത്യേകവസ്ത്രം
  4. Swimmingly

    1. -
    2. പ്രതിബന്ധംവിനാ നീന്തിക്കൊണ്ട്
    3. നന്നായിഒഴുകിക്കൊണ്ട്
    1. വിശേഷണം
    2. ലാഘവത്തോടെ
    3. വെള്ളം പോലെ
    1. നാമം
    2. അനായാസേന
    3. സസുഖം
  5. Sink or swim

    ♪ സിങ്ക് ഓർ സ്വിമ്
    1. ക്രിയ
    2. ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
  6. Swimming pond

    ♪ സ്വിമിങ് പാൻഡ്
    1. നാമം
    2. നീന്തുന്നതിനുള്ള കുളം
  7. Swimming belt

    ♪ സ്വിമിങ് ബെൽറ്റ്
    1. -
    2. വെള്ളത്തിൽ പൊന്തിനിൽക്കാനുള്ള കാറ്റടിച്ച ബൽറ്റ്
  8. Swimming bath

    ♪ സ്വിമിങ് ബാത്
    1. നാമം
    2. വീട്ടിലെ രഹസ്യനീന്തൽക്കുളം
  9. Swimming pool

    ♪ സ്വിമിങ് പൂൽ
    1. നാമം
    2. നീന്തൽക്കുളം
    3. കളിക്കളം
  10. Swimming trunks

    ♪ സ്വിമിങ് റ്റ്റങ്ക്സ്
    1. നാമം
    2. നീന്തൽവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക