- 
                    Swine♪ സ്വൈൻ- നാമം
- 
                                നീചൻ
- 
                                കാട്ടുപന്നി
- 
                                പന്നി
- 
                                വീട്ടുപന്നി
- 
                                പന്നികൾ
- 
                                സൂകരം
- 
                                നീചവർഗ്ഗം
 
- 
                    Swine flu- നാമം
- 
                                പന്നി പനി
 
- 
                    Swine herd♪ സ്വൈൻ ഹർഡ്- നാമം
- 
                                പന്നികളെ മേയ്ക്കുന്നവൻ
 
- 
                    Cast pearls before swine♪ കാസ്റ്റ് പർൽസ് ബിഫോർ സ്വൈൻ- നാമം
- 
                                വിലപ്പെട്ട വസ്തു