1. Switch off

    ♪ സ്വിച് ഓഫ്
    1. ക്രിയ
    2. വിരമിപ്പിക്കുക
    3. വദ്യുത്പ്രവാഹം നിർത്തുക
  2. Electric switch

    1. നാമം
    2. വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം
  3. Switch blade

    ♪ സ്വിച് ബ്ലേഡ്
    1. നാമം
    2. താനേ നിവർന്നു വരുന്ന ഒരു തരം പേനാക്കത്തി
    3. ഒരു ബട്ടൺ അമർത്തുന്പോൾ നിവർന്നുവരുന്ന ഒരു തരത്തിലുളള പേനാക്കത്തി
  4. Time-switch

    1. -
    2. വാച്ച് സമയത്ത് സ്വയം പ്രവർത്തിതമായി ചേഷ്ടിക്കുന്ന സ്വിച്ച്
  5. Digital switching

    ♪ ഡിജറ്റൽ സ്വിചിങ്
    1. -
    2. ശബ്ദത്തെ ബൈനറി രൂപത്തിൽ പരിവർത്തനം ചെയ്ത് ടെലിഫോൺ ലൈനുകളിൽ കൂടിക്കൊണ്ടുപോകാൻ ആവിഷ്ക്കരിച്ച സമ്പ്രദായമാണിത്
  6. Switch on

    ♪ സ്വിച് ആൻ
    1. ക്രിയ
    2. വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക
  7. Switched on

    ♪ സ്വിച്റ്റ് ആൻ
    1. വിശേഷണം
    2. വഴിതിരിച്ചുവിടുന്ന
  8. Switch

    ♪ സ്വിച്
    1. ക്രിയ
    2. ദൺഡിക്കുക
    1. നാമം
    2. കുറ്റി
    3. ആണി
    4. ചുള്ളി
    1. ക്രിയ
    2. വിദ്യുത്ഗതി ഭേദിപ്പിക്കുക
    1. നാമം
    2. മാറ്റിവയ്ക്കാവുന്ന ഇരുമ്പുപാത
    3. വിദ്യുത്പ്രവാഹനിയാമകം
    1. ക്രിയ
    2. പെട്ടെന്നു ചലിപ്പിക്കുക
    3. പുളയിക്കുക
    1. നാമം
    2. ചുള്ളിക്കോൽ
    1. ക്രിയ
    2. ചുള്ളിവടികൊണ്ടടിക്കുക
    3. വടിവീശുക
    4. വേലി ഛേദിച്ചു നന്നാക്കുക
    5. അന്യവിഷയത്തിലേക്കു മാറ്റുക
    6. സ്വിച്ചിടുക
    7. മറ്റൊരുദിശയിലേക്കു തിരിച്ചുവിടുക
    1. നാമം
    2. എന്തെങ്കിലും ഇളക്കുവാനോ മാറ്റാനോ ഉപയോഗിക്കുന്ന ചുളളിക്കമ്പ്
    3. ഇളകോൽ
    4. വിദ്യുച്ഛക്തിഗമനാഗമനനിയന്ത്രണയന്ത്രം
    1. ക്രിയ
    2. വിദ്യുത്പ്രവാഹമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക