-
Switch on
♪ സ്വിച് ആൻ- ക്രിയ
-
വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക
-
Electric switch
- നാമം
-
വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം
-
Switch blade
♪ സ്വിച് ബ്ലേഡ്- നാമം
-
താനേ നിവർന്നു വരുന്ന ഒരു തരം പേനാക്കത്തി
-
ഒരു ബട്ടൺ അമർത്തുന്പോൾ നിവർന്നുവരുന്ന ഒരു തരത്തിലുളള പേനാക്കത്തി
-
Switch off
♪ സ്വിച് ഓഫ്- ക്രിയ
-
വിരമിപ്പിക്കുക
-
വദ്യുത്പ്രവാഹം നിർത്തുക
-
Time-switch
- -
-
വാച്ച് സമയത്ത് സ്വയം പ്രവർത്തിതമായി ചേഷ്ടിക്കുന്ന സ്വിച്ച്
-
Digital switching
♪ ഡിജറ്റൽ സ്വിചിങ്- -
-
ശബ്ദത്തെ ബൈനറി രൂപത്തിൽ പരിവർത്തനം ചെയ്ത് ടെലിഫോൺ ലൈനുകളിൽ കൂടിക്കൊണ്ടുപോകാൻ ആവിഷ്ക്കരിച്ച സമ്പ്രദായമാണിത്
-
Switched on
♪ സ്വിച്റ്റ് ആൻ- വിശേഷണം
-
വഴിതിരിച്ചുവിടുന്ന
-
Switch
♪ സ്വിച്- ക്രിയ
-
ദൺഡിക്കുക
- നാമം
-
കുറ്റി
-
ആണി
-
ചുള്ളി
- ക്രിയ
-
വിദ്യുത്ഗതി ഭേദിപ്പിക്കുക
- നാമം
-
മാറ്റിവയ്ക്കാവുന്ന ഇരുമ്പുപാത
-
വിദ്യുത്പ്രവാഹനിയാമകം
- ക്രിയ
-
പെട്ടെന്നു ചലിപ്പിക്കുക
-
പുളയിക്കുക
- നാമം
-
ചുള്ളിക്കോൽ
- ക്രിയ
-
ചുള്ളിവടികൊണ്ടടിക്കുക
-
വടിവീശുക
-
വേലി ഛേദിച്ചു നന്നാക്കുക
-
അന്യവിഷയത്തിലേക്കു മാറ്റുക
-
സ്വിച്ചിടുക
-
മറ്റൊരുദിശയിലേക്കു തിരിച്ചുവിടുക
- നാമം
-
എന്തെങ്കിലും ഇളക്കുവാനോ മാറ്റാനോ ഉപയോഗിക്കുന്ന ചുളളിക്കമ്പ്
-
ഇളകോൽ
-
വിദ്യുച്ഛക്തിഗമനാഗമനനിയന്ത്രണയന്ത്രം
- ക്രിയ
-
വിദ്യുത്പ്രവാഹമുണ്ടാക്കുക