1. swoop

    ♪ സ്വൂപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പെട്ടെന്നുള്ള ആക്രമണം, അവിചാരിതമായ ആക്രമണം നടത്തി കൊള്ള ചെയ്യൽ, ഓർക്കപ്പുറത്തള്ള ആക്രമണം, ആക്രമണം, മിന്നലാക്രമണം
    1. verb (ക്രിയ)
    2. ഊളിയിടുക, താഴ്ന്നുപറക്കുക, നീർക്കുഴിയിടുക, മുങ്ങാരേഴിയിടുക, കൂപ്പുകുത്തുക
    3. മിന്നലാക്രമണം നടത്തുക, കടന്നാക്രമിക്കുക, മേൽ ചാടിവീഴുക, ആപതിക്കുക, മുകളിൽ ചാടിവീഴുക
  2. swoop on

    ♪ സ്വൂപ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടന്നാക്രമിക്കുക, ഓർക്കപ്പുറത്ത് ആക്രമിക്കുക, ആക്രമിക്കുക, അതിക്രമിക്കുക, കയ്യേറ്റം നടത്തുക
    3. അക്രമിക്കുക, ആക്രമിക്കുക, എതിർക്കുക, കനത്തപ്രഹരമേല്പിക്കുക, കൈയേറ്റം ചെയ്യുക
    4. ആക്രമിക്കുക, കടന്നാക്രമിക്കുക, ആക്രമണം നടത്തി പിടിച്ചെടുക്കുക, ചാടിവീഴുക, ഊറ്റമായി മുന്നോട്ടു പാഞ്ഞടുക്കുക
    5. തെരച്ചിൽ നടത്തുക, പരിശോധനിക്കുക, പരിശോധനയ്ക്കുവേണ്ടി പോലീസ് അവിചാരിതസന്ദർശനം നടത്തുക, അവിചാരിതമായി പോലീസ് പരിശേധ നടത്തുക, അകത്തുകയറി പരിശോധനിക്കുക
    6. മിന്നൽപരിശോധന നടത്തുക, കടന്നാക്രമിക്കുക, ഓർക്കപ്പുറത്ത് ആക്രമിക്കുക, ആക്രമിക്കുക, അതിക്രമിക്കുക
  3. swoop all at once

    ♪ സ്വൂപ് ഓൾ ആറ്റ് വൺസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിച്ച്, എല്ലാംകൂടി ഒന്നിച്ച്, എല്ലാവരുമൊന്നിച്ച്, ഒപ്പം, ഒരേ സമയത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക