1. minus symbol

    ♪ മൈനസ് സിംബൾ
    src:crowdShare screenshot
    1. noun (നാമം)
    2. കിഴിക്കൽ ചിഹ്നം
  2. symbol

    ♪ സിംബൾ,സിംബൾ :
    src:ekkurupShare screenshot
    1. noun (നാമം)
    2. സിംബൽ, പ്രതീകം, സംജ്ഞ, പ്രജ്ഞാനം, ബീജം
    3. ലക്ഷണം, അടയാളം, സംജ്ഞ, സൂചനകം, പ്രത്യേക അടയാളം
    4. ഒരു സ്ഥാപനത്തി ചിഹ്നം, ചിത്രാലങ്കാരം, വ്യാപാരമുദ്ര, കച്ചവടമുദ്ര, വാണിജ്യമുദ്ര
  3. symbolic

    ♪ സിംബോളിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക, പ്രതീകമായ, ചിഹ്നമായ, പ്രതീകാത്മകമായ, ലാക്ഷണികം
    3. സങ്കേതരൂപമായ, പ്രതിരൂപാത്മകമായ, രൂപാത്മകം, രൂപക, ആലങ്കാരികം
  4. symbolize

    ♪ സിംബോളൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതീകാത്മകമാകുക, പ്രതീകമായിരിക്കുക, പ്രാതിനിധ്യം വഹിക്കുക, പ്രതിരൂപാത്മകമായി ചിത്രീകരിക്കുക, പ്രതിനിധീകരിക്കുക
  5. symbol :

    src:crowdShare screenshot
    1. noun (നാമം)
    2. വിസർഗ്ഗം
  6. status symbol

    ♪ സ്റ്റാറ്റസ് സിംബൾ
    src:crowdShare screenshot
    1. noun (നാമം)
    2. പദവിചിഹ്നം
  7. symbols

    ♪ സിംബൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്രലിപി, ചിത്രലിപി സമ്പ്രദായം, പ്രതീകങ്ങൾ, സംജ്ഞകൾ, ചിഹ്നങ്ങൾ
    3. സംജ്ഞ, അങ്കനം, പ്രതീകം, ചിഹ്നം, സങ്കേതം
  8. symbolical

    ♪ സിംബോളിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതീക, പ്രതീകാത്മകമായ, സൂചകമായ, സങ്കേതരൂപമായ, ലാക്ഷണികമായ
  9. symbollize

    ♪ സിംബോലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിനിധാനം ചെയ്യുക, പ്രതിനിധീഭവിക്കുക, പ്രതീകാത്മമായി കാണിക്കുക, ചിഹ്നരൂപപ്രകാശനം നടത്തുക, പ്രതിരൂപം വരുത്തുക
  10. numerical symbol

    ♪ ന്യൂമെറിക്കൽ സിംബൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. എണ്ണം, അക്കം, സംഖ്യ, സംഖ്യാസൂചനകസംജ്ഞ, അക്കത്തിന്റെ ചിഹ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക