-
Symbolism
♪ സിമ്പലിസമ്- നാമം
-
ചിഹ്നരൂപപ്രകാശനം
-
പ്രതിരൂപാത്മകത്വം
-
പ്രതീകങ്ങളാൽ അറിയിക്കൽ
-
ലക്ഷണപ്രതിരൂപണം
-
പ്രതീകാത്മകത്വം
-
കലയിലെ പ്രതീകാത്മകപ്രസ്ഥാനം
-
പ്രതീകാത്മകത
-
പ്രതിരൂപാത്മകവാദം
-
Symbol :
- നാമം
-
വിസർഗ്ഗം
-
Status symbol
♪ സ്റ്റാറ്റസ് സിമ്പൽ- നാമം
-
പദവിചിഹ്നം
-
Minus symbol
♪ മൈനസ് സിമ്പൽ- നാമം
-
കിഴിക്കൽ ചിഹ്നം
-
Symbolically
♪ സിമ്പാലികലി- വിശേഷണം
-
ദൃഷ്ടാന്തമായി
-
പ്രതീകാത്മകമായി
-
പ്രതിരൂപമായി
- ക്രിയാവിശേഷണം
-
പ്രതിരൂപപരമായി
-
Symbolics
♪ സിമ്പാലിക്സ്- നാമം
-
ചിഹ്നവിജ്ഞാനം
-
Symbolize
♪ സിമ്പലൈസ്- ക്രിയ
-
ലക്ഷണമാരാഞ്ഞു നിരൂപിക്കുക
-
സൂചകം വരുത്തുക
-
പ്രതീകമായിരിക്കുക
-
ലക്ഷണതുല്യം വരുത്തുക
-
ചിഹ്നത്തിൽ സൂചിപ്പിക്കുക
-
മാതൃകയാവുക
-
ചിഹ്നത്താൽ സൂചിപ്പിക്കുക
-
Symbols
♪ സിമ്പൽസ്- നാമം
-
പ്രതീകങ്ങൾ
-
Symbol
♪ സിമ്പൽ- നാമം
-
അടയാളം
-
പ്രതിരൂപം
-
ചിഹ്നം
-
സംജ്ഞ
-
പ്രതീകം
-
ഗിണിതചിഹ്നം
-
ചിഹ്നരൂപപ്രകാശനം
-
സങ്കേതാക്ഷരം
-
ഒരു വസ്തുവെ തിരിച്ചറിയുന്നതിനുളള ചിഹ്നം
-
അർത്ഥസൂചകാക്ഷരം
-
Symbolic
♪ സിമ്പാലിക്- വിശേഷണം
-
സൂചകമായ
-
പ്രതിരൂപമായ
-
പ്രതീകാത്മകമായ
-
ദൃഷ്ടാന്തമായ
-
സംഗീത സങ്കേതരൂപമായ