1. Symmetrical

    ♪ സമെട്രികൽ
    1. വിശേഷണം
    2. അനുരൂപമായ
    3. സുഘടിതമായ
    4. തുല്യസംഖ്യാവയവമുള്ള
    5. സാമാന്യ ഹാരകമുള്ള
    6. പ്രതിസമതയുള്ള
    7. ഒരു വിഭജനരേഖയുടെ ഇരുവശങ്ങളും ഒരു പോലെയിരിക്കുന്ന
  2. Symmetric

    1. വിശേഷണം
    2. അംഗപ്പൊരുത്തമായ
    3. ആനുരൂപ്യമായ
  3. Symmetrically

    ♪ സമെട്രിക്ലി
    1. വിശേഷണം
    2. അവയവാനുപാതമായി
    3. അംഗപ്പൊരുത്തമായി
    1. ക്രിയാവിശേഷണം
    2. സുഘടിതമായി
    3. സമലക്ഷണത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക