-
Synchronization
♪ സിങ്ക്രനസേഷൻ- നാമം
-
ഏകകാലികസംഭവം
-
സംഭവസമകാലികത്വം
-
ഏകകാലീകരണം
-
സമയക്രമീകരണം
-
Synchronism
- നാമം
-
ഏകകാലികത്വം
-
സഹകാലീനത
-
ഏകകാലസംഭവം
-
യൗഗപദ്യം
-
Synchronize
♪ സിങ്ക്രനൈസ്- ക്രിയ
-
ഏകകാലത്തു സംഭവിപ്പിക്കുക
-
കാലപ്പൊരുത്തമുണ്ടാവുക
-
സമയം ഒപ്പിക്കുക
-
കാലൈക്യം വരുക
-
ഏകകാലത്തു സംഭവിക്കുക
-
ഏകകാലത്തുസംഭവിക്കുന്ന രീതിയിലാക്കുക
-
സമകാലികമാക്കുക
-
Synchronous
- വിശേഷണം
-
ഏകകാലികമായ
-
ഒരേ സമയത്തു സംഭവിക്കുന്ന
-
ഒരേ ദോലനം പുലർത്തുന്ന
-
ഒരേദോലനംപുലർത്തുന്ന
-
Synchronously
- വിശേഷണം
-
ഏകകാലത്തു സംഭവിപ്പിക്കുന്നതായി