1. Synchronize

    ♪ സിങ്ക്രനൈസ്
    1. ക്രിയ
    2. ഏകകാലത്തു സംഭവിപ്പിക്കുക
    3. കാലപ്പൊരുത്തമുണ്ടാവുക
    4. സമയം ഒപ്പിക്കുക
    5. കാലൈക്യം വരുക
    6. ഏകകാലത്തു സംഭവിക്കുക
    7. ഏകകാലത്തുസംഭവിക്കുന്ന രീതിയിലാക്കുക
    8. സമകാലികമാക്കുക
  2. Synchronism

    1. നാമം
    2. ഏകകാലികത്വം
    3. സഹകാലീനത
    4. ഏകകാലസംഭവം
    5. യൗഗപദ്യം
  3. Synchronization

    ♪ സിങ്ക്രനസേഷൻ
    1. നാമം
    2. ഏകകാലികസംഭവം
    3. സംഭവസമകാലികത്വം
    4. ഏകകാലീകരണം
    5. സമയക്രമീകരണം
  4. Synchronous

    1. വിശേഷണം
    2. ഏകകാലികമായ
    3. ഒരേ സമയത്തു സംഭവിക്കുന്ന
    4. ഒരേ ദോലനം പുലർത്തുന്ന
    5. ഒരേദോലനംപുലർത്തുന്ന
  5. Synchronously

    1. വിശേഷണം
    2. ഏകകാലത്തു സംഭവിപ്പിക്കുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക