1. Syncretic

    1. വിശേഷണം
    2. വിവിധ ദർശന സമ്പ്രദായങ്ങളിൽനിന്നും ഗുണകരമായവ സ്വാംശീകരിക്കുന്ന നിലപാട് സംബന്ധമായത്
  2. Syncretism

    1. നാമം
    2. പഴയ വ്യാകരണ നിയമങ്ങളിൽനിന്നു വ്യതിചലിച്ചുകൊണ്ടുള്ള പുതിയ പ്രയോഗങ്ങളെ അംഗീകരിക്കുന്ന രീതി
    3. മതപരമോ താത്വികമോ ആയ വിരുദ്ധ ആശയങ്ങൾക്കിടയിൽ സമവായം സൃഷ്ട്ടിക്കുന്ന പ്രക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക