-
Syncretism
- നാമം
-
പഴയ വ്യാകരണ നിയമങ്ങളിൽനിന്നു വ്യതിചലിച്ചുകൊണ്ടുള്ള പുതിയ പ്രയോഗങ്ങളെ അംഗീകരിക്കുന്ന രീതി
-
മതപരമോ താത്വികമോ ആയ വിരുദ്ധ ആശയങ്ങൾക്കിടയിൽ സമവായം സൃഷ്ട്ടിക്കുന്ന പ്രക്രിയ
-
Syncretic
- വിശേഷണം
-
വിവിധ ദർശന സമ്പ്രദായങ്ങളിൽനിന്നും ഗുണകരമായവ സ്വാംശീകരിക്കുന്ന നിലപാട് സംബന്ധമായത്