1. Syndication

    ♪ സിൻഡികേഷൻ
    1. നാമം
    2. സമാലോചന
    3. കൂട്ടായപ്രദർശനം
  2. Syndicalism

    1. നാമം
    2. രാഷ്ട്രീയാധികാരം ട്രയ്ഡ് യൂണിയനുകൾക്കായിരിക്കണമെന്ന സിദ്ധാന്തം
    3. തൊഴിലാളി വർഗ്ഗപ്രത്യയശാസ്ത്രം
  3. Syndicate

    ♪ സിൻഡികറ്റ്
    1. ക്രിയ
    2. പ്രചരിപ്പിക്കുക
    3. ആലോചിക്കുക
    4. പ്രദർശിപ്പിക്കുക
    1. നാമം
    2. സംഘടന
    1. ക്രിയ
    2. സംഘടിപ്പിക്കുക
    1. നാമം
    2. സർവകലാശാലാഭരണസമിതി
    3. സംയുക്തസമിതി
    4. ട്രയിഡ് യൂണിയനുകളുടെ സംയുക്തസമിതി
    5. പൊതുതാൽപര്യത്തെ മുൻനിർത്തി സഹകരിക്കുന്ന വ്യാപാരസ്ഥാപങ്ങളുടെ കൂട്ടായ്മ
    1. ക്രിയ
    2. പ്രസിദ്ധീകരണം നിർവഹിക്കുക
    3. സിൻഡിക്കേറ്റായി പ്രവർത്തിക്കുക
    4. സിൻക്കേറ്റിൽ അംഗമാവുക
    1. നാമം
    2. തൊഴിലുടമസ്ഥസംഘം
    3. കാര്യവിചാരസഭ
    1. ക്രിയ
    2. കാര്യവിചാരം നടത്തുക
    1. നാമം
    2. ഒരു പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാധാരണ ജനങ്ങളുടെ പ്രസ്ഥാനം
    3. സർവകലാശാലാ ഭരണസമിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക