-
Syndrome
♪ സിൻഡ്രോമ്- നാമം
-
രോഗലക്ഷണവർഗൈക്യം
-
അഭിപ്രായങ്ങൾ, പെരുമാറ്റം തുടങ്ങിയവയുടെ സഹജാസംയോഗം
-
രോഗലക്ഷണങ്ങൾ
-
രോഗത്തിന്റെയോ അസ്വസ്ഥ്യത്തിന്റെയോ ഒരു കൂട്ടം ലക്ഷണങ്ങളുടെ സാന്നിദ്ധ്യം
-
ഒരു പ്രത്യേകസ്ഥിതിയുടെ ലക്ഷണമായ ഒരു കൂട്ടം സംഭവങ്ങൾ, പ്രവൃത്തികൾ മുതലായവ
-
രോഗത്തിൻറെയോ അസ്വാസ്ഥ്യത്തിൻറെയോ ഒരു കൂട്ടം ലക്ഷണങ്ങളുടെ സാന്നിദ്ധ്യം
-
ഒരു പ്രത്യേകസ്ഥിതിയുടെ ലക്ഷണമായ ഒരു കൂട്ടം സംഭവങ്ങൾ
-
പ്രവൃത്തികൾ മുതലായവ
-
Acquired immunodeficiency syndrome
- നാമം
-
ആർജിത രോഗപ്രതിരോധ ശക്തിക്ഷയ ലക്ഷണസാകല്യം
-
Down syndrome
- നാമം
-
ജനിതക തകരാർ മൂലം സംഭവിക്കുന്ന മാനസികവും, ശാരീരികവുമായ വൈകല്യം
-
Down's syndrome
♪ ഡൗൻസ് സിൻഡ്രോമ്- നാമം
-
ബുദ്ധിമാന്ദ്യം
-
Stockholm syndrome
- നാമം
-
ബന്ധനത്തിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിൻറെ ഭാഗമായി ബന്ദിക്ക് തന്നെ ബന്ദിയാക്കിയവരോട് സ്നേഹം തോന്നുന്ന പ്രതിഭാസം
-
Syndromic
- വിശേഷണം
-
രോഗലക്ഷണവർഗൈക്യമായ