-
Synoptic
♪ സിനാപ്റ്റിക്- വിശേഷണം
-
ചുരുക്കരൂപമായ
-
സംക്ഷിപ്തവിവരണമായ
-
സംഗ്രഹമായ
-
സംക്ഷിപ്തസുവിശേഷങ്ങളിലൊന്ൻ
-
സാരഭൂതമായ
-
Synoptic gospels
- നാമം
-
ആവർത്തന സുവിശേഷം
-
മത്തായി, മാർക്കോസ്, ലൂക്കോസ് എന്നിവരുടെ, ഏകദേശം ഒരേ കഥകൾ അടങ്ങിയിരിക്കുന്നവ സുവിശേഷങ്ങൾ
-
Synoptically
- വിശേഷണം
-
സാരസംഗ്രഹമായി