1. Syringe

    ♪ സറിഞ്ച്
    1. ക്രിയ
    2. ശുദ്ധമാക്കുക
    3. വലിച്ചെടുക്കുക
    4. ചീറ്റുക
    1. നാമം
    2. പീച്ചാങ്കുഴൽ
    3. വസ്തിക്കുഴൽ
    4. മരുന്നു കുത്തിവയ്ക്കുന്ന ഉപകരണം
    5. ജലയന്ത്രം
    6. രേജകം
    1. ക്രിയ
    2. സിറിഞ്ചുകൊണ്ടു വെള്ളം മുതലായത് അടിച്ചുകയറ്റുക
    3. വസ്തി ചെയ്യുക
    4. മരുന്ന കുത്തിവയ്ക്കുക
    5. പീച്ചുക
    1. നാമം
    2. രേചകം
    1. -
    2. മരുന്നു കുത്തിവയ്ക്കാനും രക്തം വലിച്ചെടുക്കാനും മറ്റും ഭിഷഗ്വരന്മാർ ഉപയോഗിക്കുന്ന വസ്തിക്കുഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക