-
System
♪ സിസ്റ്റമ്- നാമം
-
വ്യവസ്ഥിതി
-
ഘടന
-
ശരീരപ്രകൃതി
-
സമ്പ്രദായം
-
പദ്ധതി
-
ചിട്ട
-
ക്രമം
-
സിദ്ധാന്തം
-
ശരീരക്കൂർ
-
മുറ
-
അണി
-
വ്യൂഹം
-
രൂപം
-
ചട്ടവട്ടം
-
ശരീരം
-
ദേഹം
-
അനുക്രമം
-
സംസ്ഥാപനം
-
അംഗഘടന
-
നിബന്ധം
-
പരസ്പരഗുരുത്വാകർഷണത്തിൽ നീങ്ങുന്ന പരസ്പരബന്ധമുള്ള വസ്തു സഞ്ചയം
-
സംഹിത
-
സംസ്ഥ
-
ഇന്ദ്രിയാവലി
-
കമ്പ്യൂട്ടറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദം
-
അംഗവ്യവസ്ഥ
-
ശരീരവ്യവസ്ഥ
-
Systemic
♪ സിസ്റ്റെമിക്- വിശേഷണം
-
വ്യവസ്ഥാനുസാരമായ
-
ഇന്ദ്രിയാവലിക്കുള്ള
-
ദേഹം സംബന്ധിച്ച
-
ശരീരത്തിന്റെ മുഴുവൻ ഭാഗത്തേയും ബാധിക്കുന്ന
-
അന്തർവ്യാപന ശേഷിയുള്ള
-
ശരീരത്തിൻറെ മുഴുവൻ ഭാഗത്തേയും ബാധിക്കുന്ന
-
Open system
♪ ഔപൻ സിസ്റ്റമ്- -
-
ആഗ്രഹമുള്ളവർക്കെല്ലാം കമ്പ്യൂട്ടർ ഉപയോഗിക്കാൻ സഹായിക്കുന്ന യൂണിറ്റ്
-
System unit
♪ സിസ്റ്റമ് യൂനറ്റ്- നാമം
-
കമ്പ്യൂട്ടറിന്റെ പ്രാസസർ,ഫ്ളോപ്പി ഡിസ്ക്,സി.ഡി, ഹാർഡ് ഡിസ്ക്, റാൻഡം ആക്സെസ് മെമ്മറി എന്നിവയെല്ലാം അടങ്ങിയ പെട്ടി
-
Tally-system
- നാമം
-
കടക്കച്ചവടം
-
Caste system
♪ കാസ്റ്റ് സിസ്റ്റമ്- നാമം
-
ജാതി വ്യവസ്ഥ
-
Truck system
♪ റ്റ്റക് സിസ്റ്റമ്- നാമം
-
കൂലി സാധനങ്ങളായി നൽകുന്ന സമ്പ്രദായം
-
Neuro system
- നാമം
-
കേന്ദ്ര നാടി വ്യവസ്ഥ
-
Solar system
♪ സോലർ സിസ്റ്റമ്- -
-
സൗരയൂഥം
-
Systemically
♪ സസ്റ്റെമിക്ലി- ക്രിയാവിശേഷണം
-
ഒരു സജീവവസ്തുവിനെയോ അവയവഭാഗത്തെയോ സംബന്ധിക്കുന്ന വിധത്തിൽ