1. Systematize

    1. ക്രിയ
    2. ക്രോഡീകരിക്കുക
    3. വിന്യസിക്കുക
    4. വ്യവസ്ഥപ്പെടുത്തുക
    5. ചിട്ടപ്പെടുത്തുക
    6. യഥാക്രമം വിന്യസിക്കുക
    7. ക്ലിപ്തരൂപം നൽകുക
    8. സംഹിതയാക്കുക
    9. വ്യവസ്ഥയേർപ്പെടുത്തുക
  2. Systematic

    ♪ സിസ്റ്റമാറ്റിക്
    1. വിശേഷണം
    2. ക്രമാനുഗതമായ
    3. വ്യവസ്ഥിതമായ
    4. വ്യവസ്ഥാനുസൃതമായ
    5. അംഗലക്ഷണമുള്ള
    6. ചിട്ടയോടുകൂടിയ
    7. വിശ്വവ്യവസ്ഥ സംബന്ധിച്ച
    8. അഖിലദേഹവിഷയകമായ
    9. വിവിധേന്ദ്രിയാവലിപരമായ
    10. മുറയ്ക്കുള്ള
  3. Systematically

    ♪ സിസ്റ്റമാറ്റിക്ലി
    1. -
    2. യഥാക്രമം
    1. വിശേഷണം
    2. വ്യവസ്ഥാനുസൃതമായി
    3. അഖിലദേഹവിഷയകമായി
    4. ക്രമാനുഗതമായി
    1. ക്രിയാവിശേഷണം
    2. വ്യവസ്ഥിതമായി
    3. മുറയായി
    1. -
    2. ചട്ടപ്പടി
    3. അടുക്കും ചിട്ടയുമായി
  4. Systematism

    1. നാമം
    2. ക്രമീകരണം
    3. സംസ്ഥാപനം
    1. ക്രിയ
    2. സംഹിതയാക്കൽ
  5. Systematization

    1. നാമം
    2. ക്രമീകരണം
    3. സംസ്ഥാപനം
    1. ക്രിയ
    2. വ്യവസ്ഥയാക്കൽ
    1. നാമം
    2. സിദ്ധാന്തവത്കരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക