-
Systemic
♪ സിസ്റ്റെമിക്- വിശേഷണം
-
വ്യവസ്ഥാനുസാരമായ
-
ഇന്ദ്രിയാവലിക്കുള്ള
-
ദേഹം സംബന്ധിച്ച
-
ശരീരത്തിന്റെ മുഴുവൻ ഭാഗത്തേയും ബാധിക്കുന്ന
-
അന്തർവ്യാപന ശേഷിയുള്ള
-
ശരീരത്തിൻറെ മുഴുവൻ ഭാഗത്തേയും ബാധിക്കുന്ന
-
Bullettin board system
- നാമം
-
നിരവധി ഉപയോക്താക്കൾക്ക് ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടർ നെറ്റ്വർക്ക്
-
Caste system
♪ കാസ്റ്റ് സിസ്റ്റമ്- നാമം
-
ജാതി വ്യവസ്ഥ
-
Circulatory system
♪ സർക്യലറ്റോറി സിസ്റ്റമ്- നാമം
-
പര്യയന വ്യവസ്ഥ
-
Decimal system
♪ ഡെസമൽ സിസ്റ്റമ്- നാമം
-
ദശകഗണനം
-
മെട്രിക് അളവുരീതി
-
Feudal system
♪ ഫ്യൂഡൽ സിസ്റ്റമ്- നാമം
-
ജൻമിത്തസമ്പ്രദായം
-
File control system
♪ ഫൈൽ കൻറ്റ്റോൽ സിസ്റ്റമ്- നാമം
-
ഫയലുകളുടെ നിർമാണവും തുടർന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
-
Geographic information system
♪ ജീഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റമ്- നാമം
-
ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ
-
Get thing out of the system
- ക്രിയ
-
അഫലങ്ങളെ ഒഴിച്ചുവിടുക
-
Immune system
- നാമം
-
രോഗ പ്രതിരോധ വ്യുഹം