1. Systemically

    ♪ സസ്റ്റെമിക്ലി
    1. ക്രിയാവിശേഷണം
    2. ഒരു സജീവവസ്തുവിനെയോ അവയവഭാഗത്തെയോ സംബന്ധിക്കുന്ന വിധത്തിൽ
  2. Bullettin board system

    1. നാമം
    2. നിരവധി ഉപയോക്താക്കൾക്ക് ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടർ നെറ്റ്വർക്ക്
  3. Caste system

    ♪ കാസ്റ്റ് സിസ്റ്റമ്
    1. നാമം
    2. ജാതി വ്യവസ്ഥ
  4. Circulatory system

    ♪ സർക്യലറ്റോറി സിസ്റ്റമ്
    1. നാമം
    2. പര്യയന വ്യവസ്ഥ
  5. Decimal system

    ♪ ഡെസമൽ സിസ്റ്റമ്
    1. നാമം
    2. ദശകഗണനം
    3. മെട്രിക് അളവുരീതി
  6. Feudal system

    ♪ ഫ്യൂഡൽ സിസ്റ്റമ്
    1. നാമം
    2. ജൻമിത്തസമ്പ്രദായം
  7. File control system

    ♪ ഫൈൽ കൻറ്റ്റോൽ സിസ്റ്റമ്
    1. നാമം
    2. ഫയലുകളുടെ നിർമാണവും തുടർന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
  8. Geographic information system

    ♪ ജീഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റമ്
    1. നാമം
    2. ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ
  9. Get thing out of the system

    1. ക്രിയ
    2. അഫലങ്ങളെ ഒഴിച്ചുവിടുക
  10. Immune system

    1. നാമം
    2. രോഗ പ്രതിരോധ വ്യുഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക