1. Table

    ♪ റ്റേബൽ
    1. -
    2. മസ്തകാസ്ഥി
    3. കാലുകളിൽ താങ്ങിനിർത്തിയിരിക്കുന്ന പരന്ന ഫലകം
    4. പന്തിക്കാർ
    1. നാമം
    2. സൂചിപത്രം
    3. പട്ടിക
    4. ആഹാരം
    5. ഭക്ഷണവിഭവങ്ങൾ
    6. ഗുണനപ്പട്ടിക
    7. വിരുന്നുകാർ
    8. പീഠം
    9. മേശ
    10. നിരപ്പുള്ള എഴുത്തുപലക
    11. കണ്ണാടിചില്ൽ
    12. മത്സരത്തിൽ കളിക്കാരുടെ സ്ഥാനം
    1. ക്രിയ
    2. പലക
    3. ആലോചനയ്ക്കു വയ്ക്കുക
    4. ചർച്ചയ്ക്കു വയ്ക്കുക
    5. അനിശ്ചിതകാലത്തേയ്ക്കു മാറ്റി വയ്ക്കുക
    6. പട്ടികയ്ക്കുളളിൽ പ്രദർശിപ്പിച്ചിരിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും പേരുകളും മറ്റും
  2. Table d'hote

    1. നാമം
    2. നിശ്ചിത ആഹാരസാധനങ്ങളും നിശ്ചിത വിലയുള്ള ഊൺ
    3. നിശ്ചിത വിലയ്ക്കുള്ള ശാപ്പാട്
    4. നിശ്ചിത ആഹാരസാധനങ്ങളും നിശ്ചിത വിലയുള്ള ഊണ്
  3. Coffee-table book

    1. നാമം
    2. മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസമ്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
    3. സമയം നീളുന്ന പുസ്തകം
    4. മറിച്ചു നോക്കാൻ മാത്രമായി വയ്ക്കുന്ന ചിത്രീകരണസന്പന്നവും വിലപിടിപ്പുള്ളതുമായ പുസ്തകം
  4. Dining table

    ♪ ഡൈനിങ് റ്റേബൽ
    1. നാമം
    2. ഭക്ഷണ മേശ
  5. Gateleg table

    1. നാമം
    2. മടക്കിവയ്ക്കാവുന്ന ഒരിനം മേശ
  6. High table

    ♪ ഹൈ റ്റേബൽ
    1. നാമം
    2. ഉയർന്ന തട്ടുള്ള മേശ
  7. Keep a good table

    1. ക്രിയ
    2. ഔദാര്യമനസ്ക്കനായിരിക്കുക
    3. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുക
  8. Lay on the table

    ♪ ലേ ആൻ ത റ്റേബൽ
    1. ക്രിയ
    2. സ്പീക്കറുടെ മേശപ്പുറത്തു വയ്ക്കുക
  9. Lay the table

    ♪ ലേ ത റ്റേബൽ
    1. ക്രിയ
    2. ഭക്ഷണം വിളമ്പാനായി മേശ തയ്യാറാക്കുക
  10. Mortality table

    ♪ മോർറ്റാലറ്റി റ്റേബൽ
    1. നാമം
    2. മരണപ്പെട്ടവരുടെ പട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക