-
Tablet
♪ റ്റാബ്ലറ്റ്- നാമം
-
രേഖ
-
പത്രം
-
പലക
-
ഫലകം
-
ഗുളിക
-
എഴുത്തുപലക
-
ചെറുകുറിപ്പുപുസ്തകം
-
ഗുളിക രൂപത്തിലുള്ള ഔഷധമോ ഭക്ഷണമോ
-
കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിക്കുന്ന അവസരങ്ങളിൽ സ്ക്രീനിൽ ബിന്ദുക്കൾ അടയാളപ്പെടുത്തുന്നതിനുള്ള ഉപകരണം
-
ഒരു ചെറുപീഠം
-
ശാസനപ്പലക
-
ചെറുതകിട്
-
കളിമൺഫലകം