1. Taboo

    ♪ റ്റാബൂ
    1. -
    2. വിലക്കപ്പെട്ട വസ്തുവോ പ്രവൃത്തിയോ
    1. വിശേഷണം
    2. വിലക്കപ്പെട്ട
    3. അതിപാവനമായി കൽപിക്കപ്പെട്ട
    4. സാമൂഹികാചാരപ്രകാരം ഒഴിവാക്കപ്പെട്ട
    5. വർജ്ജിക്കേണ്ടതായ
    6. നിഷിദ്ധമായ
    1. നാമം
    2. നിരോധം
    3. വ്യക്തിയേയോ വസ്തുവേയോ നികൃഷ്ടമായോ അതിപാവനമായോ കൽപിക്കുന്നതുമൂലമുള്ള വിലക്ക്
    1. ക്രിയ
    2. വിലക്കുക
    3. വർജ്ജിക്കൽ
    4. നിഷിദ്ധമാക്കുക
    5. വിരോധിക്കുക
    6. തടസ്സം ചെയ്യുക
    7. കൂടിക്കഴിക്കാതിരിക്കൽ
    8. നിഷിദ്ധമാക്കൽ
    9. ഭ്രഷ്ടുകൽപിക്കുക
    10. പന്തിവിരോധം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക