-
Tagged
♪ റ്റാഗ്ഡ്- ക്രിയ
-
പിന്തുടരുക
-
കൂട്ടിച്ചേർക്കുക
-
തൊങ്ങൽവച്ചുകെട്ടുക
-
പിന്നാലെ പോവുക
-
Rag-tag and bobtail
- നാമം
-
ആഭാസക്കൂട്ടം
-
Skin tag
- നാമം
-
പാലുണ്ണി
-
Rag tag
- വിശേഷണം
-
സംഘടിതമല്ലാത്ത
-
ചിന്നഭിന്നമായ
-
Tag day
♪ റ്റാഗ് ഡേ- നാമം
-
പതാകദിനം
-
Tag-end
- നാമം
-
അറ്റം
-
Tag along
♪ റ്റാഗ് അലോങ്- ക്രിയ
-
കൂടെപ്പോവുക
-
Tag
♪ റ്റാഗ്- നാമം
-
തൊങ്ങൽ
-
ഉപനാമം
-
അറ്റത്തു സൂചിയുള്ള നാട
-
വല്ലതിൻമേലും കെട്ടിത്തൂക്കിയ ഖൺഡം
-
ചരടറ്റത്തു പിടിപ്പിച്ച ലോഹക്കുഴൽ
-
നാടകത്തിലെ സൂചകവാക്ക്
-
പൊരുളില്ലാത്തത്
-
നിത്യോപയുക്തസുഭാഷിതം
-
ഫയലുകൾ തിരിച്ചറിയാൻ വേണ്ടി നാം കൊടുക്കുന്ന വിവരം
- ക്രിയ
-
കൊരുക്കുക
-
കൂട്ടിയോജിപ്പിക്കുക
- നാമം
-
കൂട്ടിയോജിപ്പിച്ചത്
- ക്രിയ
-
തൊങ്ങൽ വച്ചുകെട്ടുക
-
വിലവിവരമോ കഴുകൽ
- നാമം
-
ഉടയാടകളിൽ ഇസ്തിരിയിടൽ മുതലായവ രേഖപ്പെടുത്തി ഒട്ടിച്ചുചേർത്ത തുണിയുടെയോ തുകലിൻറെയോ കഷണം
- ക്രിയ
-
ടാഗ്
- നാമം
-
ഉറപ്പ് വരുത്താൻ വേണ്ടി വാക്യത്തിനോടു ചേർക്കുന്ന പദമോ പദസംഹിതകളോ