-
Tail
♪ റ്റേൽ- -
-
പിൻപുറം
-
പിൻനിര
- നാമം
-
അറ്റം
-
അഗ്രം
-
പിൻഭാഗം
-
വാൽ
-
വാലെന്നപോലെ പിൻതുടരുന്നയാൾ
-
ഒരു ഫയലിന്റെയോ പ്രോഗ്രാമിന്റെയോ ഏറ്റവും അവസാനമുള്ള വിവരങ്ങൾ
-
വാൽഭാഗം
-
നാണയത്തിന്റെ തലഭാഗത്തിന്റെ മറുവശം
-
നാണയത്തിൻറെ തലഭാഗത്തിൻറെ മറുവശം
- ക്രിയ
-
വാലുപോലെ തൊങ്ങുക
-
വാലുപിടിച്ചുവലിക്കുക
-
നാണയത്തിൻറെ പിൻപുറം
-
Tailings
♪ റ്റേലിങ്സ്- നാമം
-
കുപ്പ
-
അനാവശ്യസാധനം
-
Tail fin
- നാമം
-
ഒരു വിമാനത്തിന്റെ ലംബമായ വാൽഘടനയുടെ ഭാഗമായ ഒരു സ്റ്റെബിലൈസർ
-
Tail-end
- അവ്യയം
-
അറുതി
- നാമം
-
അവസാനം
-
അന്ത്യപ്രവൃത്തി
- ക്രിയ
-
അവസാനം അറുതി വരുത്തുക
-
Pony-tail
- നാമം
-
കുതിരവാൽപോലെ തലമുടി കെട്ടിയിടുന്ന കേശാലങ്കാരിരീതി
-
Turn tail
♪ റ്റർൻ റ്റേൽ- ക്രിയ
-
പലായനം ചെയ്യുക
-
വാലുമടക്കിപ്പായുക
-
ഓടിപ്പോവുക
-
Shirt-tail
- നാമം
-
കുപ്പായത്തിന്റെ കീഴ്ഭാഗം
-
Tail-board
- നാമം
-
വണ്ടിയുടെ വഴിപ്പലക
-
Tail-plane
- നാമം
-
വിമാനത്തിന്റെ പിൻഭാഗം
-
വിമാനത്തിനു പിന്നിലെ പരന്നതും കുത്തനെയുള്ളതുമായ ചെറു ചിറകുകൾ
-
വിമാനത്തിൻറെ പിൻഭാഗം
-
Tail-light
- നാമം
-
പിൻദീപം