1. tailings

    ♪ ടെയിലിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അനാവശ്യസാധനം
    3. കുപ്പ
  2. tail off, tail away

    ♪ ടെയിൽ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മങ്ങുക, വാടിപ്പോകുക, അവ്യക്തമാകുക, വാടുക, നിറംമങ്ങുക
  3. swallow-tail

    ♪ സ്വാലോ-ടെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. പിൻഭാഗം തുന്നാത്ത വാൽക്കുപ്പായം
    3. ഓണക്കിളി
  4. turn tail flee

    ♪ ടേൺ ടെയിൽ ഫ്ലീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിഞ്ഞോടുക, വാലുമടക്കിപ്പായുക, തോറ്റോടുക, വാലും ചുരുട്ടി ഓടുക, രക്ഷപ്പെട്ടോടുക
  5. in two shakes of a lamb's tail

    ♪ ഇൻ ടു ഷെയിക്ക്സ് ഓഫ് എ ലാംബ്സ് ടെയിൽ,ഇൻ ടു ഷെയിക്ക്സ് ഓഫ് എ ലാംബ്സ് ടെയിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
  6. on someone's tail following

    ♪ ഓൺ സംവൺസ് ടെയിൽ ഫോളോവിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വാലുപോലെ പിന്നാലെ, അറിയാതെ പിന്തുടർന്നുകൊണ്ട്, അനുധാവനം ചെയ്തുകൊണ്ട്, പിന്തുടർന്ന്, പിന്നാലെ
  7. tail

    ♪ ടെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാൽ, വാലം, വാളം, പുച്ഛം, പുച്ഛതലം
    3. വാൽ, വാലറ്റം, അറ്റം, പുച്ഛാഗ്രം, പൃഷ്ഠഭാഗം
    4. കഥയുടെ വാൽ, അവസാനം, അറുതി, സമാപ്തി, തുമ്പ്
    5. നിരന്തരം പിന്തുടർന്നു രഹസ്യനിരീക്ഷണം നടത്തുന്നയാൾ, അപസർപ്പകൻ, കുറ്റം കണ്ടുപിടിക്കുന്നവൻ, കുറ്റം തെളിയിക്കുന്നവൻ, അന്വേഷണോദ്യോഗസ്ഥൻ
    1. verb (ക്രിയ)
    2. വാലുപോലെ പിന്തുടരുക, പിന്തുടരുക, പിന്നാലെ പോകുക, ഒളിവായി പിന്തുടരുക, രഹസ്യമായി അനുധാവനം ചെയ്യുക
  8. put salt on tail of

    ♪ പുട്ട് സാൾട്ട് ഓൺ ടെയിൽ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിടിക്കുക
    3. പിടികൂടുക
  9. shirt-tail

    ♪ ഷേർട്ട്-ടെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കുപ്പായത്തിന്റെ കീഴ്ഭാഗം
  10. tail-plane

    ♪ ടെയിൽ-പ്ലെയ്ൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്തിനു പിന്നിലെ പരന്നതും കുത്തനെയുള്ളതുമായ ചെറു ചിറകുകൾ
    3. വിമാനത്തിൻറെ പിൻഭാഗം
    4. വിമാനത്തിന്റെ പിൻഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക