1. Take for granted

    ♪ റ്റേക് ഫോർ ഗ്രാൻറ്റഡ്
    1. ഭാഷാശൈലി
    2. ഗുണം കണക്കാക്കാൻ പരാജയപ്പെടുക
    1. ക്രിയ
    2. വാസ്തവമായോ തീർച്ചയായോ സംഭവിക്കുമെന്നോ കണക്കാക്കുക
    3. മഹിമയറിയാൻ കൂട്ടാക്കാതിരിക്കുക
    4. അതിപരിചയം കൊണ്ട് ശരിയായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടുക
    5. ചോദ്യം ചെയ്യാതെ ഏതെങ്കിലും ഒന്നിനെ സത്യമായിതന്നെ കരുതുക
    6. ചോദ്യം ചെയ്യാതെ സ്വീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക