-
Take stock
♪ റ്റേക് സ്റ്റാക്- ക്രിയ
-
എത്ര സ്റ്റോക്കുണ്ടെന്നു കൃത്യമായറിയാൻ അത് പരിശോധിക്കുക
- ഭാഷാശൈലി
-
അടുത്തത് എന്തുവേണമെന്ന് ശ്രദ്ധയോടെ ചിന്തിച്ചു തീരുമാനിക്കുക
-
Take stock in
♪ റ്റേക് സ്റ്റാക് ഇൻ- ക്രിയ
-
തൽപരനായിരിക്കുക
-
വ്യാപൃതനായിരിക്കുക
-
Take stock of
♪ റ്റേക് സ്റ്റാക് ഓഫ്- ക്രിയ
-
മനസ്സിലാക്കാനും മറ്റുമായി നിരീക്ഷണം നടത്തുക