-
Take the bull by the horns
♪ റ്റേക് ത ബുൽ ബൈ ത ഹോർൻസ്- ക്രിയ
-
പ്രയാസമേറിയതും അപകടംപിടിച്ചതുമായ ഒരു കാര്യം ധൈര്യമായി ചെയ്യുക
- ഭാഷാശൈലി
-
ഒരു പ്രശ്നത്തെ മുഖാമുഖം നേരിടുക
-
Take the bull by the horn
♪ റ്റേക് ത ബുൽ ബൈ ത ഹോർൻ- ക്രിയ
-
പ്രശ്നത്തെ നിർഭയം നേരിടുക
-
Take the bull by horn
♪ റ്റേക് ത ബുൽ ബൈ ഹോർൻ- ക്രിയ
-
ദുഷ്കരമായ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറാതെ അവയെ ധൈര്യമായി നേരിടുക