1. tale

    ♪ ടെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഥ, സംഭവം, സംഭവകഥ, സംഭവവിവരണം, വിവരണം
    3. കെട്ടുകഥ, നുണക്കഥ, നുണ, കളവ്, അസത്യം
  2. fairy tale, fairy story

    ♪ ഫെയറി ടെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. യക്ഷികഥ, യക്ഷിക്കഥ, ഭൂതോപാഖ്യാനം, നാടോടിക്കഥ, അമ്മൂമ്മക്കഥ
    3. യക്ഷിക്കഥ, നിരുപദ്രവനുണ, നിസ്സാരനുണ, നുണക്കഥ, അർദ്ധസത്യം
  3. tell a tale

    ♪ ടെൽ എ ടെയിൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വയം വിശദീകരിക്കുന്നതാകുക
  4. tale hearer

    ♪ ടെയിൽ ഹിയറർ
    src:crowdShare screenshot
    1. noun (നാമം)
    2. ഏഷണിക്കാരൻ
    3. ദൂഷണകഥ പ്രചരിപ്പിക്കുന്നവൻ
  5. tale of tub

    ♪ ടെയിൽ ഓഫ് ടബ്
    src:crowdShare screenshot
    1. noun (നാമം)
    2. നിരർത്ഥകകെട്ടുകഥ
  6. tale-bearing

    ♪ ടെയിൽ-ബെയറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏഷണി
    3. നുണ
  7. tell one's own tale

    ♪ ടെൽ വൺസ് ഓൺ ടെയിൽ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം പക്ഷത്തുനിന്നു വർണ്ണിക്കുക
  8. round unvarnished tale

    ♪ റൗണ്ട് അൺവാർണിഷ്ഡ് ടെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. തികഞ്ഞ സത്യം
    3. പച്ചപ്പരമാർത്ഥം
  9. moral tale

    ♪ മോറൽ ടെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാരോപദേശകഥ, ഗുണപാഠകഥ, രൂപകകഥ, അന്യാപദേശം, അന്യോക്തി
    3. കെട്ടുകഥ, അമാനുഷികഥാപാത്രങ്ങളുള്ള കെട്ടുകഥ, തിര്യക്കഥ, വിടുകഥ, മൃഗങ്ങളും പക്ഷികളും മറ്റും കഥാപാത്രങ്ങളായ കഥ
  10. tales

    ♪ ടെയിൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനശ്രുതി, കേട്ടുകേൾവി, കിംവദന്തി, ലോകപ്രവാദം, വാർത്താമാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക