-
Talk over
♪ റ്റോക് ഔവർ- ക്രിയ
-
സുദീർഘമായി ചർചെയ്യുക
-
Baby talks
♪ ബേബി റ്റോക്സ്- ക്രിയ
-
കൊച്ചുകുട്ടികളോട് മുതിർന്നവർ കൊഞ്ചലോടെ സംസാരിക്കുക
-
Baby-talk
- നാമം
-
കൊഞ്ചൽ ഭാഷ
-
ശിശുക്കളോട് മുതിർന്നവർ സംസാരിക്കുന്ന കൊഞ്ചൽഭാഷ
-
Boastful talk
♪ ബോസ്റ്റ്ഫൽ റ്റോക്- -
-
വീമ്പുപറച്ചിൽ അഥവാ ചപ്പടാച്ചി
-
Do the talking
♪ ഡൂ ത റ്റോകിങ്- ക്രിയ
-
വക്താവായിരിക്കുക
-
Double talk
♪ ഡബൽ റ്റോക്- നാമം
-
ദ്വയാർത്ഥമായ സംസാരം
-
Give a talk
- ക്രിയ
-
ഒരു കൂട്ടം ആളുകളോട് സംസാരിക്കുക
-
Intimate talk
♪ ഇൻറ്റമറ്റ് റ്റോക്- നാമം
-
നർമ്മസല്ലാപം
-
It will end in talk
♪ ഇറ്റ് വിൽ എൻഡ് ഇൻ റ്റോക്- -
-
ഒന്നും ചെയ്യപ്പെടുകയുണ്ടാവില്ല
-
Know what one is talking about
♪ നോ വറ്റ് വൻ ഇസ് റ്റോകിങ് അബൗറ്റ്- ക്രിയ
-
വിദഗ്ദ്ധനായിരിക്കുക