1. tall

    ♪ ടോൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊക്കമുള്ള, ഉയരമുള്ള, ഉച്ഛ്രായി, ഉയർന്ന, കിളർ
    3. ഉച്ച, ഉയരമുള്ള, ഉച്ഛ്രായി, ഉച്ഛ്രേയ, എഴു
    4. പൊക്കത്തിലുള്ള, ഉയരത്തിലുള്ള, അടിതൊട്ടമുടിവരെ, അടിമുടി, മുഴുവാരം
    5. അസംഭാവ്യമായ, അസംഭവ്യമായ, സത്യമാകാൻ സാദ്ധ്യതയില്ലാത്ത, നടക്കാൻ സാദ്ധ്യതയില്ലാത്ത, ഉണ്ടാവാനിടയില്ലാത്ത
    6. ശ്രമസാദ്ധ്യമായ, വളരെ ക്ഷമയും സാമർത്ഥ്യവും ആവശ്യമായ, എളുപ്പത്തിലൊന്നും തൃപ്തിപ്പെടുത്താനൊക്കാത്ത, കഠിനമായി ക്ലേശിപ്പിക്കുന്ന, നിഷ്കൃഷ്ടമായ മാനദണ്ഡങ്ങൾ ആവശ്യപ്പെടുന്ന
  2. tall man

    ♪ ടോൾ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉയരംകൂടിയ ആൾ
  3. walk tall

    ♪ വോക്ക് ടോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദ്ധതനായിരിക്കുക
  4. tall order

    ♪ ടോൾ ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. നീതിയുക്തമല്ലാത്ത ആവശ്യം
    3. ചെയ്യാൻ പ്രയാസമുള്ള കാര്യം
  5. tall person

    ♪ ടോൾ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഉയരംകൂടിയവൻ
  6. tall claims

    ♪ ടോൾ ക്ലെയിംസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങൾ
  7. a tall story

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വിശ്വസിക്കാൻ പ്രയാസമുള്ള വസ്തുത
    3. വിശ്വസിക്കാൻ പ്രയാസമുള്ള കാര്യം
  8. tallness

    ♪ ടോൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉയരം, പൊക്കം, പൊക്കാരം, നൂക്കം, നെടുക്കം
    3. ആകാരം, ഉയരം, ശാരീരിക ഉയരം, കിളരം, നീളം
  9. be as tall as

    ♪ ബീ ആസ് ടോൾ ആസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എത്തുക, നീളുക, നെടുക, നെടുകുക, നെടുവുക
  10. tall feathers

    ♪ ടോൾ ഫെദേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാൽ, വാലം, വാളം, പുച്ഛം, പുച്ഛതലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക