1. Tallness

    1. -
    2. ആവശ്യപ്പെടൽ
  2. Tall claims

    ♪ റ്റോൽ ക്ലേമ്സ്
    1. നാമം
    2. ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങൾ
  3. Tall man

    ♪ റ്റോൽ മാൻ
    1. നാമം
    2. ഉയരംകൂടിയ ആൾ
  4. Tall order

    ♪ റ്റോൽ ഓർഡർ
    1. നാമം
    2. നീതിയുക്തമല്ലാത്ത ആവശ്യം
    3. ചെയ്യാൻ പ്രയാസമുള്ള കാര്യം
  5. Tall person

    ♪ റ്റോൽ പർസൻ
    1. നാമം
    2. ഉയരംകൂടിയവൻ
  6. Tall talk

    ♪ റ്റോൽ റ്റോക്
    1. -
    2. ആത്മ പ്രശംസ
  7. Walk tall

    ♪ വോക് റ്റോൽ
    1. ക്രിയ
    2. ഉദ്ധതനായിരിക്കുക
  8. A tall story

    1. നാമം
    2. വിശ്വസിക്കാൻ പ്രയാസമുള്ള കാര്യം
    3. വിശ്വസിക്കാൻ പ്രയാസമുള്ള വസ്തുത
  9. Tall

    ♪ റ്റോൽ
    1. -
    2. കടന്ന
    3. ആകൃതിയിലുയർന്ന
    4. പൊക്കമേറെയുളള
    5. ഒത്ത ഉയരമുളള
    6. ഉയരത്തിലുളള
    1. വിശേഷണം
    2. അത്യധികമായ
    3. അവിശ്വസനീയമായ
    4. ഉയരമുള്ള
    5. മുതിർന്ന
    6. വലിപ്പമുള്ള
    7. ഉന്നതമായ
    8. പൊക്കമുള്ള
    9. അമിതവർണ്ണന നിറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക